Posts

DIGITAL album

https://youtu.be/PT38CGtAUcs

ടീച്ചിങ് പ്രാക്ടീസ് ആഴ്ച അഞ്ച്

Image
30-1-2023 ആദ്യ പിരീഡ് 7A യിൽ സുബ്സ്റ്റിട്യൂഷൻ കയറി.സോഷ്യൽ സയൻസ് ആയിരുന്നു പഠിപ്പിച്ചത്.ഗാന്ധി സ്മരണയോടനുബന്ധിച്ച 11 മാണി മുതൽ രണ്ട മിനിറ്റ് എല്ലാ വിദ്യാർത്ഥികളും മൗനം ആചരിച്ചു. 31 -1 -2023  ഇന്ന് മൂന്നാമത്തെ പിരീഡ് 8I ഇത് സുബ്സ്റ്റിട്യൂഷൻ കയറി.അഞ്ചാമത്തെ പിരീഡ് 8A യിൽ ആയിരുന്നു ക്ലാസ് .പ്ലാസ്റ്റിക്കിന്റെ സവിശേഷതയും റബറും ആയിരുന്നു ചർച്ച വിഷയം.അവസാന പിരീഡ് 8F ഇത് ആയിരുന്നു ക്ലാസ് .ശബ്ദമലിനീകരനാമമായിരുന്നു ച്ഛർച്ചാവിഷയം . 1 -2 -2023  ആദ്യ പിരീഡ് 7A യിൽ സുബ്സ്റ്റിട്യൂഷൻ ഉണ്ടായിരുന്നു.സോഷ്യൽ ആയിരുന്നു വിഷയം. 8F  ഇത് ഇന്ന് പുതിയ അദ്ധ്യായമായ STATICELECTRICITY പഠിപ്പിച്ചു .ലിസ്റ് പിരീഡ് 9A യിഉൾകാർബോണിന്റെ ലോകം ചാപ്റ്ററിന്റെ രണ്ടാമത്തെ ഭാഗം പഠിപ്പിച്ചു. 2 -2 -2023  ആദ്യ പിരീഡ് 10B യിൽ സുബ്സ്റ്റിട്യൂഷൻ കയറി .നാലാമത്തെ പിരീഡ് 8F ഇൽ വൈദ്യുതചാർജിന്റെ സവിശേഷതകൾ പഠിപ്പിച്ചു.പിന്നീട 9A ഇൽ  കാർബണിന്റെ ലോകം എന്ന അദ്ധ്യായത്തിലെ അടുത്ത ഭാഗം പഠിപ്പിച്ചു. 3 -1 -2023  മൂന്നാമത്തെ പിരീഡ് ൮യിൽ ആയിരുന്നു പിരീഡ്.തെർമോപ്ലാസ്റ്റിക്കും തെര്മോസെറ്റിങ് പ്ലാസ്റ്റിക്കും ആയിരുന്നു ഭാഗങ്ങൾ.ഉ...

ടീച്ചിങ് പ്രാക്ടീസ് ആഴ്ച നാല്

Image
 23 -1 -2023  ചില ശാരീരിക അസ്വസ്ഥത ഉള്ളതിനാൽ ഇന്ന് സ്കൂളിൽ പോയില്ല . 24 -1 -2023  ആദ്യത്തെരണ്ട പിരീഡ് സുബ്സ്റ്റിട്യൂഷൻ ഉണ്ടായിരുന്നു.9A യിൽ അലോഹങ്ങളുടെ ബാക്കിഭാഗം പഠിപ്പിച്ചു .അഞ്ചാമത്തെ പിരീഡ് 8A യിൽ പുതിയ അദ്ധ്യായമായ പ്ലാസ്റ്റിക്കും ഫൈബർ ഉം പഠിപ്പിച്ചു .വളരെ നല്ല രീതിയിൾ പഠിപ്പിക്കാൻ സാധിച്ചു . 25 -1 -2023  ഉച്ചക്ക് മുന്നേ ഇന്ന് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു .നാളെ റിപ്പബ്ലിക്ക് ഡേ ആയതിനാൾ പലഭാഗത്തും കുട്ടികളപ്രാക്ടിസ് ചെയ്യുന്നുണ്ടായിരുന്നു.ഉച്ചക്ക് ശേഷം 8F ഇത് ശ്രവണ പരിധി പഠിപ്പിച്ചു . 27 -1 -2023  ആദ്യത്തെ രണ്ട പിരീഡ് ക്ലാസ് ഇല്ലായിരുന്നു .മൂന്നാമത്തെ പിരീഡ് 9A യിൽ ആയിരുന്നു ക്ലാസ് .കാർബണിന്റെ ലോകം എന്നതായിരുന്നു അദ്ധ്യായം.

ടീച്ചിങ് പ്രാക്ടീസ് ആഴ്‌ച്ച മൂന്ന്

Image
 16 -1-2023 ഇന്ന് സെരിക്കും പിരീഡ് ഒന്നും ഇല്ലായിരുന്നു.എന്നാൽ സബ്സ്റ്റിട്യൂഷൻ പിരീഡ് കിട്ടിയതിനാൽ 8A യിൽ ജലത്തിന്റെ ബാക്കി ഭാഗവും 9A യിൽ നൈട്രജൻ സൈക്കിളും പഠിപ്പിച്ചു .ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തേയും ഒഐറീഡ് ആയിരുന്നു സുബ്സ്റ്റിട്യൂഷൻ . 17 -1 -2023  ഇന്ന് 8A യിൽ കഠിനജലം,മൃദു ജലം എന്ന ഭാഗം പഠിപ്പിച്ചു.കുട്ടികൾ വളരെ ആക്റ്റീവ് ആയിരുന്നു.സുബ്സ്റ്റിട്യൂഷൻ പിരീഡ് ഒന്നും കിട്ടിയില്ല. 18 -1 -2023  ആദ്യത്തെ രണ്ട പിരീഡ് 8A യിൽ സുബ്സ്റ്റിട്യൂഷൻ കിട്ടി .അഞ്ചാമത്തെ പിരീഡ് 8F ഇത് കയറി ശ്രവണം എന്ന ഭാഗം പഠിപ്പിച്ചു .അവസാന പിരീഡ് 9A യിൽ ക്ലോറിന്റെ നിർമാണം പഠിപ്പിച്ചു. 19 -1 -2023  ഇന്ന് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു PT യുടെ ഇവള്അഷൻ ന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശരണ്യ ടീച്ചർ ഇന്ന് വന്നിരുന്നു.൮ബിയിലെ കുട്ടികൾക്കു ഞങ്ങൾ യോഗയുടെ പ്രാദാന്യവും കുറച്ച യോഗാസനയും പഠിപ്പിച്ചു.ഉച്ചക്ക് ശേഷം ക്ലാസും എടുത്ത് കൊടുത്തു . 20 -1 -2023  ഇന്ന് 9A യിൽ ക്ലോറിന്റെ ബ്ലീച്ചിങ് പദ്‌സിപ്പിച്ചു.നാലാമത്തെ പിരീഡ് 8A യിലായിരുന്നു ക്ലാസ്.ജലമലിനീകരണം ആയിരുന്നു ക...

ടീച്ചിങ് പ്രാക്ടീസ് ആഴ്ച രണ്ട്

Image
  9 -1 -2023  ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാമത്തെ ആഴ്ച ഇന്ന് തുടങ്ങി .ഇന്നാണ് ഞങ്ങൾ വന്നതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ കണ്ടത് .സ്കൂൾ കലോത്സവത്തിന് സമ്മാനം കിട്ടിയ കുട്ടികളെ അസ്സെംബ്ലിയിൽ അനുമോദിച്ചു.അര മണിക്കൂറോളം ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു .ഇന്ന് നിലവിൽ എനിക്ക് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു  10 -1 -2023  ഇന്നത്തെ ടൈംടേബിള് പ്രകാരം ഉച്ചക്ക് ശേഷം ആയിരുന്നു ക്ലാസ് .എന്നാൽ PTA ആയത് കാരണം ക്ലാസ് കിട്ടിയില്ല . 11 -1 -2023  ഇന്ന് MILLATH COLLEGE OF TEACHER EDUCATION ലെ രണ്ട അദ്ധ്യാപകരായ രജനി ടീച്ചറും ഉഷ ടീച്ചറും ക്ലാസ് ഒബ്സെർവഷൻ വന്നു.ഉഷ ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ഒബ്സെർവഷൻ ഇരുന്നത് .8 F ലായിരുന്നു ക്ലാസ് . 12 -1 -2023  ഇന്ന് നാലമതെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു എങ്കിലും അത് മറ്റൊരു ടീച്ചറിന് കൊടുത്തു .അഞ്ചാമത്തെ പിരീഡ്  8 F ൽ സബ്സ്റ്റിട്യൂഷൻ കിട്ടി . 13 -1 -2023  ആദ്യത്തെ പിരീഡ് 9 ജി യിൽ സബ്സ്റ്റിട്യൂഷൻ കയറി .മൂന്നാമത്തെ പിരീഡ് 9 A യിൽ അലോഹങ്ങളുടെ ബാക്കിഭാഗം പഠിപ്പിച്ചു.നാലമത്ര  പിരീഡ് 8A യിൽ ജലത്തിന്റെ പ്രതലബലം പഠിപ്പിച്ചു  ...

ടീച്ചിങ് പ്രാക്ടീസ് - ആഴ്ച ഒന്ന്

Image
 തഴവ ബോയ്സിൽ ആണ് എനിക്ക് ടീച്ചിങ് പ്രാക്ടീസ്. ഫിസിക്കൽ സയൻസിൽ നിന്ന് അനഘ, ഗോപികൃഷ്ണ, ഞാൻ നാച്ചുറൽ സയൻസിൽ നിന്ന് അനന്ദു,ദേവിക ഇംഗ്ലീഷിൽ നിന്ന് ആദിത്യ,അയന എന്നിവർ ആണ് തഴവ ബോയിസിൽ ഉള്ളത് .എല്ലാവരും നേരത്തെ വന്നു പ്രിൻസിപ്പലിനെ കണ്ട രെജിസ്ടരിൽ ഒപ്പു വെച്ചു .ഞങ്ങൾക് ഇരിക്കാനായി ഒരു മുറി സൗകര്യം ചെയ്തു തന്നു.ഓരോരുത്തരായി ടീച്ചർമാരെ പോയി കണ്ടു .അനീഷ് സർ 8A യിൽ കെമിസ്ട്രി എടുക്കാനും ഷീജ ടീച്ചർ 8F യിൽ ഫിസിക്സ് എടുക്കാനും അരുന്ധതി ടീച്ചർ 9A യിൽ കെമിസ്ട്രി എടുക്കാനും അനുവാദം തന്നു.തിങ്കൾ ഒഴികെ ബാക്കി എല്ലാ ദിവസവും പിരീഡ് ഉണ്ടു .ഇന്ന് 9A യിൽ അലോഹങ്ങൾ എന്ന ചാപ്റ്ററും 8F യിൽ സ്ഥിതവൈദ്യുതി എന്ന അദ്ധ്യായവും പഠിപ്പിച്ചു .രണ്ട LP പൂർത്തിയാകാൻ സാധിച്ചു . 5-1-2023 ഇന്ന് എനിക്ക് റെഗുലർ പിരീഡ് ഇല്ലായിരുന്നു.പക്ഷെ മൂന്ന് ഫ്രീ പിരീഡ് കിട്ടിയതിനാൽ 9A യിലും 8F യിലും ഓരോ LP വീതം പൂർത്തിയാക്കി . 6 -1 2023  വെള്ളി 9 :30 നാണു സ്കൂൾ തുടങ്ങുക.രണ്ടാമത്തെ പിരീഡ് 8A യിൽ കയറി ജലം എന്ന അദ്ധ്യായം തുടങ്ങി .രണ്ട പിരീഡ് കയറി അവിടെ രണ്ട LP പൂർത്തിയാക്കി .9A യിലും ഒരു LP പൂർത്തിയാക്കി . 7 -1 2023  ശനി ആയതു കൊ...

Script

 https://youtu.be/vd0AL9Oe7vw https://youtu.be/vd0AL9Oe7vw