ടീച്ചിങ് പ്രാക്ടീസ് ആഴ്‌ച്ച മൂന്ന്
16 -1-2023
ഇന്ന് സെരിക്കും പിരീഡ് ഒന്നും ഇല്ലായിരുന്നു.എന്നാൽ സബ്സ്റ്റിട്യൂഷൻ പിരീഡ് കിട്ടിയതിനാൽ 8A യിൽ ജലത്തിന്റെ ബാക്കി ഭാഗവും 9A യിൽ നൈട്രജൻ സൈക്കിളും പഠിപ്പിച്ചു .ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തേയും ഒഐറീഡ് ആയിരുന്നു സുബ്സ്റ്റിട്യൂഷൻ .
17 -1 -2023
ഇന്ന് 8A യിൽ കഠിനജലം,മൃദു ജലം എന്ന ഭാഗം പഠിപ്പിച്ചു.കുട്ടികൾ വളരെ ആക്റ്റീവ് ആയിരുന്നു.സുബ്സ്റ്റിട്യൂഷൻ പിരീഡ് ഒന്നും കിട്ടിയില്ല.
18 -1 -2023
ആദ്യത്തെ രണ്ട പിരീഡ് 8A യിൽ സുബ്സ്റ്റിട്യൂഷൻ കിട്ടി .അഞ്ചാമത്തെ പിരീഡ് 8F ഇത് കയറി ശ്രവണം എന്ന ഭാഗം പഠിപ്പിച്ചു .അവസാന പിരീഡ് 9A യിൽ ക്ലോറിന്റെ നിർമാണം പഠിപ്പിച്ചു.
19 -1 -2023
ഇന്ന് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു PT യുടെ ഇവള്അഷൻ ന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശരണ്യ ടീച്ചർ ഇന്ന് വന്നിരുന്നു.൮ബിയിലെ കുട്ടികൾക്കു ഞങ്ങൾ യോഗയുടെ പ്രാദാന്യവും കുറച്ച യോഗാസനയും പഠിപ്പിച്ചു.ഉച്ചക്ക് ശേഷം ക്ലാസും എടുത്ത് കൊടുത്തു .
20 -1 -2023
ഇന്ന് 9A യിൽ ക്ലോറിന്റെ ബ്ലീച്ചിങ് പദ്‌സിപ്പിച്ചു.നാലാമത്തെ പിരീഡ് 8A യിലായിരുന്നു ക്ലാസ്.ജലമലിനീകരണം ആയിരുന്നു ക്ലാസ് .ജലം എന്ന ഭാഗം തീർക്കാൻ സാധിച്ചു.


.jpeg)

.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)


Comments
Post a Comment