ടീച്ചിങ് പ്രാക്ടീസ് ആഴ്ച നാല്
23 -1 -2023 ചില ശാരീരിക അസ്വസ്ഥത ഉള്ളതിനാൽ ഇന്ന് സ്കൂളിൽ പോയില്ല . 24 -1 -2023 ആദ്യത്തെരണ്ട പിരീഡ് സുബ്സ്റ്റിട്യൂഷൻ ഉണ്ടായിരുന്നു.9A യിൽ അലോഹങ്ങളുടെ ബാക്കിഭാഗം പഠിപ്പിച്ചു .അഞ്ചാമത്തെ പിരീഡ് 8A യിൽ പുതിയ അദ്ധ്യായമായ പ്ലാസ്റ്റിക്കും ഫൈബർ ഉം പഠിപ്പിച്ചു .വളരെ നല്ല രീതിയിൾ പഠിപ്പിക്കാൻ സാധിച്ചു . 25 -1 -2023 ഉച്ചക്ക് മുന്നേ ഇന്ന് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു .നാളെ റിപ്പബ്ലിക്ക് ഡേ ആയതിനാൾ പലഭാഗത്തും കുട്ടികളപ്രാക്ടിസ് ചെയ്യുന്നുണ്ടായിരുന്നു.ഉച്ചക്ക് ശേഷം 8F ഇത് ശ്രവണ പരിധി പഠിപ്പിച്ചു . 27 -1 -2023 ആദ്യത്തെ രണ്ട പിരീഡ് ക്ലാസ് ഇല്ലായിരുന്നു .മൂന്നാമത്തെ പിരീഡ് 9A യിൽ ആയിരുന്നു ക്ലാസ് .കാർബണിന്റെ ലോകം എന്നതായിരുന്നു അദ്ധ്യായം.