Posts

Showing posts from March, 2022

ARTS DAY2

Image
 അങ്ങനെ നാല് ദിവസം നീണ്ട എല്ലാ പരിപാടികൾക്ക് ശേഷം ഓവർആൾ ചാമ്പ്യൻഷിപ് എമറാൾഡ് പൊക്കി .ആരെടുത്തലും സന്തോശം,എന്നാലും നമ്മുടെ ടീം എടുത്തപ്പോ കുറച്ചധികം സന്തോഷം ഉണ്ടായ്യ്.വളരെ നല്ല ടീം വർക്ക് ആയിരുന്നു എല്ലാരും കാണിച്ചത് .ഇന്നത്തെ പ്രോഗ്രാം ഒന്നും നേരിട് കാണാൻ പറ്റിയില്ല എന്നതൊഴിച്ചാൽ ബാക്കി എല്ലാം സന്തോഷസമ്പന്യം ആയിരുന്നു.

ARTS DAY 1

Image
 ആർട്സിന്റെ ഒന്നാം ദിനം കഥാപ്രസംഗത്തിലൂടെ ആയിരുന്നു തുടങ്ങിയത്.ബിൻസി വളരെ നന്നായത് അത് അവതരിപ്പിച്ച ഫസ്റ്റ് വാങ്ങിയിരുന്നു . ആദ്യ ദിവസം തന്നെ നമ്മുടെ കുട്ടികൾ എല്ലാ മത്സരങ്ങളിലും വളരെ നന്നായിട്ട് മുൻപാണ്ടിയി നിക്കുനുണ്ടായിരുന്നു.എല്ലാ ഹൗസിൽ ഉള്ളവരും അവരവര്ടെ best കാഴ്ചവെച്ചിരുന്നു..

SPORTS DAY 2

Image
 രണ്ടാം ദിവസവും വളരെ മനോഹരം ആയിരുന്നു.മാർച്ച് ഫാസ്റ്റ് പ്രാക്ടീസ് ചെയ്യാൻ മൂന്ന് ഹൗസിൽ ഉള്ളവരും നേരത്തെ തന്നെ കോളേജിൽ എത്തിയിരുന്നു.മാർച്ച് ഫാസ്റ്റ് നടത്തിയതിന് ശേഷം മറ്റു മത്സര ഇനങ്ങളും നടത്തിയ ശേഷം, സ്പോർട്സിൽ പോയിന്റ് കൂടുതൽ ഉള്ള ടീമിനെ അന്നൗൻസ് ചെയ്തു.ഗോപി നയിക്കുന്ന സഫയർ ഗ്രുപ് ആൺ മുന്നിൽ.

SPORYS DAY 1

Image
 കോളേജിലെ സ്പോർട്സ് ഡേയുടെ ആദ്യദിവസം ആയിരുന്നു ഇന്ന് . മൂന്ന് ഹൗസിലുള്ളോരും നല്ല ആവേശത്തോടെ ആയിരുന്നു വന്നത്. ഞങ്ങൾ എമറാൾഡ് ടീം ആയിരുന്നു .പേരുപോലെ തന്നെ ഭാഗ്യം ഞങ്ങൾ ഓരോരുത്തരിലും ഉണ്ടാകും എന്ന ഉറച്ച വിശ്വാസം ഓരോരുത്തർക്കും ഉണ്ടായിരുന്നു . കുട്ടികളുടെയും ടീച്ചേഴ്സിന്റെയും സപ്പോർട് ഓരോ പ്രോഗ്രാമിലും നല്ല രീതിയിൽ കാണാൻ സാദിക്കുവായിരുന്നു . ആദ്യ മത്സര ഇനങ്ങളിൽ ഞങ്ങളുടെ ടീം പുറകിൽ ആയിരുന്നെങ്കിലും പിന്നീട നല്ല തിരിച്ചു  വരവായിരുന്നു .ഡിസ്‌ക്‌ത്രോയിൽ ഉം ,സ്റ്റാന്റിംഗ് ജമ്പ് ,ലോങ്ങ്ജമ്പ്  എന്നീ ഐറ്റംസ് ഇന് ഫസ്റ് കിട്ടി.വളരെ ശക്തമായിട്ട് തന്നെ നമ്മൾ എല്ലാ ഐറ്റം ത്തിലും പങ്കെടുത്തു ..ആദ്യ ദിവസം അവസാനിക്കുമ്പോ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത് എത്തി ..വളരെ അധികം സന്തോഷത്തോടെ തന്നെ എല്ലാ കാര്യത്തിലും PARTICIPAT ചെയ്യാൻ സാധിച്ചത് കൊണ്ട് തന്നെ ഇന്ന് ഫുൾ ഹാപ്പി ആയിരുന്നു .

HOUSE INAUGURATION

Image
 ഇന്ന് ഹൗസ് ഇനാഗുറേഷൻ ഡേയ്  ആയിരുന്നു .ഫസ്റ്റ് പീരീഡ് മാത്രം ക്ലാസ് നടത്തിയതിന് ശേഷം കുട്ടികൾ എല്ലാരും അതാത് പരിപാടികൾക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു ..ഉച്ച വരെ ഉള്ള പ്രാക്ടീസ് നു ശേഷം പരിപാടികൾ അവതരിപ്പിച്ചു . ഞങ്ങൾ എമറാൾഡ് ഹൗസ് ആയിരുന്നു .ഞങ്ങളാൽ ആകുന്ന തരത്തിൽ പ്രോഗ്രാം കണ്ടക്ട് ചെയ്യാൻ സാധിച്ചു .. എല്ലാ ഹൗസിലുള്ളോരും വളരെ മികച്ച പ്രകടനം ആയിരുന്നു കാഴ്ച വെച്ചത് ..തുടക്കം മുതൽ അവസാനം വരെയും നല്ല രീതിയിൽ ആയിരുന്നു പ്രോഗ്രാം മുന്നോട് പോയത് .എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ഗോപിയുടെയും അനൂപിന്റെയും ഡാൻസ് ആയിരുന്നു ,അതോടൊപ്പം ടീം ഡയമണ്ട് അവതരിപ്പിച്ച എല്ലാ പരിപാടിയും ഇഷ്ടപ്പെട്ടു. വളരെ നല്ല ഒരു ദിവസം ആയിരുന്നു .

MERIT DAY AND MATHS ASSOCIATION PROGRAMME

Image
 തുടക്കത്തിലേ പരുപാടി മെറിറ്റ് അവാർഡ് ആയിരുന്നു .മുൻവർഷങ്ങളിൽ ഉയർന്ന റാങ്ക് വാങ്ങിയ എല്ലാ ഡിപ്പാർട്മെന്റിലെയും കുട്ടികൾക്കും അവാർഡ് കൊടുത്തടോടൊപ്പം അവരുടെ അനുഭവങ്ങൾ ഞങ്ങുളുമായിട്ട് പങ്കുവെക്കുകയും ഉണ്ടായി . ശേഷം മാത്‍സ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ പ്രോഗ്രാം ആയിരുന്നു.വളരെ നന്നായത് അവർ അവരുടെ പ്രോഗ്രാം കണ്ടക്ട് ചെയ്തു .അതിന്റെ  ഭാഗമായി നടന്ന പസിൽ റൗണ്ടിൽ എനിക്കും അനഘ്ക്കും ഫസ്റ്റ് പ്രിസി കിട്ടി.ഒരു ചോക്ലേറ്റിലും പേന യും ആയിരുന്നു സമ്മാനം.ശേഷം നടന്ന പ്രോഗ്രാമിൽ വീണ്ടും ഞങ്ങടെ ക്ലാസ്സിന് തന്നെ സെക്കന്റ് പ്രൈസ് കിട്ടി...എന്ത് കൊണ്ടും പഹൈസിക്കൽ സയൻസ് ഡിപ്പാർട്മെന്റ് ആയിരുന്നു മുന്നിൽ..റിഫ്രഷ്‌മെന്റിന് വെണ്ടിട്ട് എല്ലാര്ക്കും ലഡു താനായിരുന്നു . ഉച്ചക്ക് ശേഷം ആർട്സ് പ്രോഗ്രാം നുള്ള പ്ലാനിംഗ് ആയിരുന്നു നടന്നത് .

HUMAN RIGHTS DAY

Image
 Made a speech and pledged on the occasion of human rights day.

UNION INAUGURATION

Image