HOUSE INAUGURATION

 ഇന്ന് ഹൗസ് ഇനാഗുറേഷൻ ഡേയ്  ആയിരുന്നു .ഫസ്റ്റ് പീരീഡ് മാത്രം ക്ലാസ് നടത്തിയതിന് ശേഷം കുട്ടികൾ എല്ലാരും അതാത് പരിപാടികൾക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു ..ഉച്ച വരെ ഉള്ള പ്രാക്ടീസ് നു ശേഷം പരിപാടികൾ അവതരിപ്പിച്ചു . ഞങ്ങൾ എമറാൾഡ് ഹൗസ് ആയിരുന്നു .ഞങ്ങളാൽ ആകുന്ന തരത്തിൽ പ്രോഗ്രാം കണ്ടക്ട് ചെയ്യാൻ സാധിച്ചു ..


എല്ലാ ഹൗസിലുള്ളോരും വളരെ മികച്ച പ്രകടനം ആയിരുന്നു കാഴ്ച വെച്ചത് ..തുടക്കം മുതൽ അവസാനം വരെയും നല്ല രീതിയിൽ ആയിരുന്നു പ്രോഗ്രാം മുന്നോട് പോയത് .എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ഗോപിയുടെയും അനൂപിന്റെയും ഡാൻസ് ആയിരുന്നു ,അതോടൊപ്പം ടീം ഡയമണ്ട് അവതരിപ്പിച്ച എല്ലാ പരിപാടിയും ഇഷ്ടപ്പെട്ടു.


വളരെ നല്ല ഒരു ദിവസം ആയിരുന്നു .


Comments

Popular posts from this blog

ARTS DAY2