Posts
ടീച്ചിങ് പ്രാക്ടീസ് ആഴ്ച -ഏഴ്
- Get link
- X
- Other Apps
24 -7 -2023 ഇന്ന് 8A യിൽ വിലയിരുത്താം ഭാഗത്തിലെ രണ്ടാമത്തെ അദ്ധ്യായം വിവരിച്ചു കൊടുത്തു. ശേഷം ഇന്നോവേറ്റീവ് വർക്ക് അവരുടെ മുന്നിൽ പ്രദർശിപ്പിച്ച ഒന്നൂടെ വിശദീകരിച്ചു. അടുത്ത ദിവസം അചീവമെന്റ് എക്സാം ഉണ്ടാകും എന്നും പടിച്ചോണ്ട് വരാനും കുട്ടികളോട് പറഞ്ഞു. 8H യിലും പാഠഭാഗങ്ങൾ ഒരിക്കൽക്കൂടി പറഞ്ഞു കൊടുത്ത ടെസ്റ് പേപ്പറിന് തയാറാക്കാൻ പറഞ്ഞു . 25 -7 -2023 8A യിൽ അചീവമെന്റ് ടെസ്റ്റ് നടത്തി.19 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.എല്ലാവരും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പേപ്പർ തന്നിരുന്നു. ഉച്ചക്ക് ശേഷം 8H ലും ടെസ്റ്റ് പേപ്പർ നടത്തി. കഴിയുന്നത്ര പേപ്പറുകളും സ്കൂളിൽ ഇരുന്ന് തന്നെ നോക്കി . 26 -7 -2023 8A യിൽ അചീവമെന്റ് ടെസ്റ്റ് നടത്തിയ ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി. പകുതിയിൽ കൂടുതൽ കുട്ടികളും നല്ല മാർക്ക് വാങ്ങിയിരുന്നു.കൂടുതൽ മാർക്ക് വന്ജയ 5 കുട്ടികൾക്ക് സമ്മാനവും നൽകിയിരുന്നു. 8H ലും കുട്ടികൾക്ക് പേപ്പർ നൽകി സമ്മാനം കൊടുത്തു . 27 -7 -2023 ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.വളരെ പെട്ടെന്നായിരുന്നു 30 ദിവസത്തെ കടന്ന്പോകൽ . എന്നെ സംബഡിച് ഓരോ കുഞ്ഞുങ...
ടീച്ചിങ് പ്രാക്ടീസ് ആഴ്ച - ആറ്
- Get link
- X
- Other Apps
18 -7 -2023 മുമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് കേരളത്തിൽ പൊതുഅവധി . 19 -7 -2023 ഇന്ന് ദീപ്തി ടീച്ചറും രജനി ടീച്ചറും ക്ലാസ് കാണാൻ വന്നു. 8H ൽ ആയിരുന്നു ഞാൻ ക്ലാസ് എടുത്തത്. അടുപ്പിച്ചു രണ്ട പിരീഡ് അവിടെ ക്ലാസ് എടുത്തു. ടീച്ചർ ക്ലാസ് കണ്ടതിന് ശേഷം വേണ്ട നിർദേശങ്ങൾ ഒക്കെ നൽകി . സമ പ്രേവേഗവും അസമ പ്രേവേഗവും വരെ പഠിപ്പിച്ചു. 8A ൽ സംയുക്തങ്ങൾ എന്ന ഭാഗം പഠിപ്പിച്ചു. 20 -7 -2023 ഇന്ന് രണ്ടാമത്തെ പിരീഡ് 8A യിൽ രാസസമവാക്യം എന്ന ഭാഗം പഠിപ്പിച്ചു.കുറച്ചധികം സമയം എടുത്തായിരുന്നു ക്ലാസ്സെടുത്തത് .ഉച്ചക്ക് ശേഷം 8H ൽ രണ്ട പിരീഡ് ലഭിച്ചു. അതിനാൽ രണ്ട ക്ലാസിലൂടെ ത്വരണം ,മൺദീകരണം എന്ന ഭാഗം പഠിപ്പിച്ച അദ്ധ്യായം പൂർത്തീകരിച്ചു. 21 -7 -2023 പനി കൂടുതൽ ആയതിനാൽ ഇന്ന് സ്കൂളിൽ ലീവ് ആയിരുന്നു . ആഴ്ചയിൽ പൂർത്തീകരിച്ച LP 8A - 2 9B -4
ടീച്ചിങ് പ്രാക്ടീസ് ആഴ്ച- അഞ്ച്
- Get link
- X
- Other Apps
10 -7 -2023 ഇന്ന് JRC യുടെ പരീക്ഷയുണ്ടെന്നുംinvigilation നിൽക്കണം എന്നും നിർദേശം ലഭിച്ചു.രണ്ടാമത്തെ പിരീഡ് മുതൽ എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നു. 9B യിൽ പാസ്കൽ നിയമം പരീക്ഷണത്തിലൂടെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു . അടുത്ത പിരീഡ് 8A യിൽ പുതിയ ചാപ്റ്റർ "പദാർത്ഥങ്ങളിലെ അടിസ്ഥാന സ്വഭാവം " തുടങ്ങി .ഉച്ചക്ക് ശേഷം അതെ ക്ലാസ്സിൽ കഴിഞ്ഞ ദിവസം ഇട്ട പരീക്ഷയുടെ മാർക്ക് കൊടുക്കുകയും ഉത്തരങ്ങൾ വിവരിക്കുകയും ചെയ്തു. 11 -7 -2023 ഇന്ന് 8A യിൽ ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും കുട്ടികളുടെ എണ്ണം വളരെ കുറവായതിനാൽ മുമ്പ് പഠിപ്പിച്ച കാര്യങ്ങൾ ഒരു തവണ കൂടി പഠിപ്പിച്ചു . ഉച്ചക്ക് ശേഷം 9B യിൽ കേശികത്വം എന്ന ഭാഗം പഠിപ്പിച്ചു. 12 -7 -2023 ഇന്ന് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു.സുബ്സ്ടിട്യുഷനും വളരെ കുറവായിരുന്നു.രാവിലെ തന്നെ 9B യിലെ കുട്ടികൾ ബുക്ക് ചെക്ക് ചെയ്യാൻ കൊണ്ടതന്നിരുന്നു. ഉച്ചക്ക് ശേഷം KPSTA സ്വദേശി മെഗാ ക്വിസ് സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.അതിന്റെ ഒരു ഭാഗം ആകാൻ സാധിച്ചു .രണ്ട് പിരീഡ് നീണ്ടു നിന്ന പ്രോഗ്രാം ആയിരുന്നു അത്. 13 -7 -2023 8A യിൽ മൂലകങ്...