Innovative work

 BEd കരിക്കുലത്തിന്റെ ഭാഗമായി 8 A യിൽ ആയിരുന്നു ഇത്തവണ ഇന്നോവറ്റീവ് വർക്ക്‌ കാണിച്ചത്. പാഥാർത്ഥ സ്വഭാവം എന്ന ചാപ്റ്റർ ലിൽ പാദർത്ഥങ്ങളുടെ കണികാക്രമീകരണം കാണിക്കുന്നതായിരുന്നു മോഡൽ.... കുട്ടികൾക്ക് വളരെ വ്യക്തമായി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു...










Comments

Popular posts from this blog

ARTS DAY2