ടീച്ചിങ് പ്രാക്ടീസ് ആഴ്ച - ആറ്

 18 -7 -2023 


മുമുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് കേരളത്തിൽ പൊതുഅവധി .


19 -7 -2023 


ഇന്ന് ദീപ്തി ടീച്ചറും രജനി ടീച്ചറും ക്ലാസ് കാണാൻ വന്നു. 8H ൽ ആയിരുന്നു ഞാൻ ക്ലാസ് എടുത്തത്. അടുപ്പിച്ചു രണ്ട പിരീഡ് അവിടെ ക്ലാസ് എടുത്തു. ടീച്ചർ ക്ലാസ് കണ്ടതിന് ശേഷം വേണ്ട നിർദേശങ്ങൾ ഒക്കെ നൽകി .

സമ പ്രേവേഗവും അസമ  പ്രേവേഗവും വരെ പഠിപ്പിച്ചു. 8A ൽ സംയുക്തങ്ങൾ എന്ന ഭാഗം പഠിപ്പിച്ചു.


20 -7 -2023 


ഇന്ന് രണ്ടാമത്തെ പിരീഡ് 8A യിൽ രാസസമവാക്യം എന്ന ഭാഗം പഠിപ്പിച്ചു.കുറച്ചധികം സമയം എടുത്തായിരുന്നു ക്ലാസ്സെടുത്തത് .ഉച്ചക്ക് ശേഷം 8H ൽ രണ്ട പിരീഡ് ലഭിച്ചു. അതിനാൽ രണ്ട ക്ലാസിലൂടെ ത്വരണം ,മൺദീകരണം എന്ന ഭാഗം പഠിപ്പിച്ച അദ്ധ്യായം പൂർത്തീകരിച്ചു.


21 -7 -2023 


പനി കൂടുതൽ ആയതിനാൽ ഇന്ന് സ്കൂളിൽ ലീവ് ആയിരുന്നു .


ആഴ്ചയിൽ പൂർത്തീകരിച്ച LP 

8A - 2 

9B -4









 


Comments

Popular posts from this blog

ARTS DAY2