MERIT DAY AND MATHS ASSOCIATION PROGRAMME
തുടക്കത്തിലേ പരുപാടി മെറിറ്റ് അവാർഡ് ആയിരുന്നു .മുൻവർഷങ്ങളിൽ ഉയർന്ന റാങ്ക് വാങ്ങിയ എല്ലാ ഡിപ്പാർട്മെന്റിലെയും കുട്ടികൾക്കും അവാർഡ് കൊടുത്തടോടൊപ്പം അവരുടെ അനുഭവങ്ങൾ ഞങ്ങുളുമായിട്ട് പങ്കുവെക്കുകയും ഉണ്ടായി .
ശേഷം മാത്‍സ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ പ്രോഗ്രാം ആയിരുന്നു.വളരെ നന്നായത് അവർ അവരുടെ പ്രോഗ്രാം കണ്ടക്ട് ചെയ്തു .അതിന്റെ ഭാഗമായി നടന്ന പസിൽ റൗണ്ടിൽ എനിക്കും അനഘ്ക്കും ഫസ്റ്റ് പ്രിസി കിട്ടി.ഒരു ചോക്ലേറ്റിലും പേന യും ആയിരുന്നു സമ്മാനം.ശേഷം നടന്ന പ്രോഗ്രാമിൽ വീണ്ടും ഞങ്ങടെ ക്ലാസ്സിന് തന്നെ സെക്കന്റ് പ്രൈസ് കിട്ടി...എന്ത് കൊണ്ടും പഹൈസിക്കൽ സയൻസ് ഡിപ്പാർട്മെന്റ് ആയിരുന്നു മുന്നിൽ..റിഫ്രഷ്‌മെന്റിന് വെണ്ടിട്ട് എല്ലാര്ക്കും ലഡു താനായിരുന്നു .
ഉച്ചക്ക് ശേഷം ആർട്സ് പ്രോഗ്രാം നുള്ള പ്ലാനിംഗ് ആയിരുന്നു നടന്നത് .
ഉച്ചക്ക് ശേഷം ആർട്സ് പ്രോഗ്രാം നുള്ള പ്ലാനിംഗ് ആയിരുന്നു നടന്നത് .
Comments
Post a Comment