ടീച്ചിങ് പ്രാക്ടീസ് ആഴ്ച രണ്ട്
9 -1 -2023
ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാമത്തെ ആഴ്ച ഇന്ന് തുടങ്ങി .ഇന്നാണ് ഞങ്ങൾ വന്നതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ കണ്ടത് .സ്കൂൾ കലോത്സവത്തിന് സമ്മാനം കിട്ടിയ കുട്ടികളെ അസ്സെംബ്ലിയിൽ അനുമോദിച്ചു.അര മണിക്കൂറോളം ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു .ഇന്ന് നിലവിൽ എനിക്ക് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു
10 -1 -2023
ഇന്നത്തെ ടൈംടേബിള് പ്രകാരം ഉച്ചക്ക് ശേഷം ആയിരുന്നു ക്ലാസ് .എന്നാൽ PTA ആയത് കാരണം ക്ലാസ് കിട്ടിയില്ല .
11 -1 -2023
ഇന്ന് MILLATH COLLEGE OF TEACHER EDUCATION ലെ രണ്ട അദ്ധ്യാപകരായ രജനി ടീച്ചറും ഉഷ ടീച്ചറും ക്ലാസ് ഒബ്സെർവഷൻ വന്നു.ഉഷ ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ഒബ്സെർവഷൻ ഇരുന്നത് .8 F ലായിരുന്നു ക്ലാസ് .
12 -1 -2023
ഇന്ന് നാലമതെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു എങ്കിലും അത് മറ്റൊരു ടീച്ചറിന് കൊടുത്തു .അഞ്ചാമത്തെ പിരീഡ് 8 F ൽ സബ്സ്റ്റിട്യൂഷൻ കിട്ടി .
13 -1 -2023
ആദ്യത്തെ പിരീഡ് 9 ജി യിൽ സബ്സ്റ്റിട്യൂഷൻ കയറി .മൂന്നാമത്തെ പിരീഡ് 9 A യിൽ അലോഹങ്ങളുടെ ബാക്കിഭാഗം പഠിപ്പിച്ചു.നാലമത്ര പിരീഡ് 8A യിൽ ജലത്തിന്റെ പ്രതലബലം പഠിപ്പിച്ചു

.jpeg)
.jpeg)

.jpeg)
.jpeg)

Comments
Post a Comment