ടീച്ചിങ് പ്രാക്ടീസ് ആഴ്ച അഞ്ച്

30-1-2023

ആദ്യ പിരീഡ് 7A യിൽ സുബ്സ്റ്റിട്യൂഷൻ കയറി.സോഷ്യൽ സയൻസ് ആയിരുന്നു പഠിപ്പിച്ചത്.ഗാന്ധി സ്മരണയോടനുബന്ധിച്ച 11 മാണി മുതൽ രണ്ട മിനിറ്റ് എല്ലാ വിദ്യാർത്ഥികളും മൗനം ആചരിച്ചു.

31 -1 -2023 
ഇന്ന് മൂന്നാമത്തെ പിരീഡ് 8I ഇത് സുബ്സ്റ്റിട്യൂഷൻ കയറി.അഞ്ചാമത്തെ പിരീഡ് 8A യിൽ ആയിരുന്നു ക്ലാസ് .പ്ലാസ്റ്റിക്കിന്റെ സവിശേഷതയും റബറും ആയിരുന്നു ചർച്ച വിഷയം.അവസാന പിരീഡ് 8F ഇത് ആയിരുന്നു ക്ലാസ് .ശബ്ദമലിനീകരനാമമായിരുന്നു ച്ഛർച്ചാവിഷയം .

1 -2 -2023 
ആദ്യ പിരീഡ് 7A യിൽ സുബ്സ്റ്റിട്യൂഷൻ ഉണ്ടായിരുന്നു.സോഷ്യൽ ആയിരുന്നു വിഷയം. 8F  ഇത് ഇന്ന് പുതിയ അദ്ധ്യായമായ STATICELECTRICITY പഠിപ്പിച്ചു .ലിസ്റ് പിരീഡ് 9A യിഉൾകാർബോണിന്റെ ലോകം ചാപ്റ്ററിന്റെ രണ്ടാമത്തെ ഭാഗം പഠിപ്പിച്ചു.

2 -2 -2023 
ആദ്യ പിരീഡ് 10B യിൽ സുബ്സ്റ്റിട്യൂഷൻ കയറി .നാലാമത്തെ പിരീഡ് 8F ഇൽ വൈദ്യുതചാർജിന്റെ സവിശേഷതകൾ പഠിപ്പിച്ചു.പിന്നീട 9A ഇൽ  കാർബണിന്റെ ലോകം എന്ന അദ്ധ്യായത്തിലെ അടുത്ത ഭാഗം പഠിപ്പിച്ചു.

3 -1 -2023 
മൂന്നാമത്തെ പിരീഡ് ൮യിൽ ആയിരുന്നു പിരീഡ്.തെർമോപ്ലാസ്റ്റിക്കും തെര്മോസെറ്റിങ് പ്ലാസ്റ്റിക്കും ആയിരുന്നു ഭാഗങ്ങൾ.ഉച്ചക്ക് ശേഷം ഒരു ക്ലാസ്സുല് സുബ്സ്റ്റിട്യൂഷൻ പോയി.











Comments

Popular posts from this blog

ARTS DAY2