ടീച്ചിങ് പ്രാക്ടീസ് ആഴ്ച - മൂന്ന്

 26 -6 -2023 


ഇന്ന് ബിന്ദു ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു .9B യിൽ ആയിരുന്നു എനിക്ക് ക്ലാസ് .പ്ളവന തത്വം ആയിരുന്നു ക്ലാസ് എടുത്തത്. 8A യിൽ ചാർട്ടിന്റെ സഹായത്തോടെ സ്വേദനം എന്ന ടോപ്പിക്ക് പഠിപ്പിച്ചു . ലഹരിവിരുദ്ധ ദിനത്തോനബന്ധിച്ചുള്ള ബോധവത്കരണം സംഘടിപ്പിച്ചായിരുന്നു .


27 -6 -2023 


വിദ്യാഭ്യാസ ബന്ദായിരുന്നു.ഉച്ചവരെ ക്ലാസ് നടന്നു. 8A  യിൽ അംശിക സ്വേദനം എന്ന ടോപ്പിക്ക് ആയിരുന്നു പഠിപ്പിച്ചത് .സ്കൂൾ ഉച്ചക്ക് വിട്ടുവെങ്കിലും ഞങ്ങൾ വൈകുന്നേരം വരെ ഇരുന്നു.


30  -6 -2023 


ഇന്നലെ പെരുന്നാൾ കഴിഞ്ഞത് കൊണ്ടാണ് എന്ന തോന്നുന്നു സ്കൂളിൽ കുട്ടികൾ നല്ല കുറവായിരുന്നു. ഇന്ന് എനിക്ക് പീരീഡ്‌ ഒന്നും ഇല്ലായിരുന്നു. 9A ,8E  എന്നീ ക്ലാസുകളിൽ സുബ്സ്റ്റിട്യൂഷൻ കയറി.


ആഴ്ചയിൽ പൂർത്തീകരിച്ച LP 

8A  - 2 

9B  - 1 










Comments

Popular posts from this blog

ARTS DAY2