ടീച്ചിങ് പ്രാക്ടീസ് ആഴ്ച - രണ്ട്

 19 -6 -2023 


ഇന്ന് വായനാദിനമായതിനാൽ അതിനോടനുബന്ധിച്ചുള്ള പ്രതിജ്ഞ ഉണ്ടായിരുന്നു .9B യിൽ ദ്രവബലങ്ങളുടെ ബാക്കി ഭാഗമായ ആർക്കിമിഡീസ് തത്വം പരീക്ഷണിത്തൂലെ പഠിപ്പിച്ചു. ശേഷം 8A യിൾ വ്യാപനം എന്ന ടോപ്പിക്ക് ആയിരുന്നു പഠിപ്പിച്ചത്. 


20 -6 -2023 


8A യിൽ പദാർത്ഥങ്ങളുടെ അവസ്ഥ പരിവർത്തനത്തെ പാട്ടി പഠിപ്പിച്ചു . ഉച്ചക്ക് ശേഷം വിദ്യാരംഗം കല സാഹിത്യ വേദി ഉദ്‌ഘാടനം ഉണ്ടായിരുന്നു 


21 -6 -2023 


ഇന്ന് സജു സർ ക്ലാസ് കാണാൻ വന്നിരുന്നു .ഞൻ നാലാമത്തെ പിരീഡ് 8A യിൽ ക്ലാസ് എടുത്തു. ശുദ്ധപദാർത്ഥവും മിശ്രിതങ്ങളും എന്ന ടോപ്പിക്ക് ആയിരുന്നു ക്ലാസ് എടുത്തത്.ഇന്ന് യോഗഡേയുമായി ബദ്ധപ്പെട്ട് കുട്ടികൾ യോഗ അഭ്യസിച്ചു.


22 -6 -2023 


ഇന്ന് ടൈംടേബിള് പ്രകാരം എനിക്ക് പിരീഡ് ഒന്നും ഇല്ലാത്ത ദിവസമായിരുന്നു .8H & 10D എന്നീ ക്ലാസുകളിൽ സുബ്സ്റ്റിട്യൂഷൻ കയറി 


23 -6 -2023 


വിദ്യാഭാസ ബണ്ടായതിനാൽ ഇന്ന് ക്ലാസ്സ് ഇല്ല. ഉച്ചവരെ സ്കൂളിൽ ഇരുന്നു. അതിന് ശേഷം വീട്ടിൽ പൊയ്ക്കോളാൻ H .M  പറഞ്ഞു.


ആഴ്ചയിൽ പൂർത്തീകരിച്ച L P 

8A -  3 

9B -1 








Comments

Popular posts from this blog

ARTS DAY2