ടീച്ചിങ് പ്രാക്ടീസ് എട്ട്
21 -2 -2023
8A യിലെ കുട്ടികൾക്കു പേപ്പർ കൊടുത്തു.കൂടുതൽ മാർക്ക് കിട്ടിയവരെ സമ്മാനം കൊടുത്തു.ബാക്കിയുള്ളവർ നന്നായി പേടിക്കണം എന്ന പറഞ്ഞു കുറച്ച മോട്ടിവേഷൻ ഉം കൊടുത്തു.
22 -2 -2023
8F ഇത് അചീവമെന്റ് നാദത്തിൽ പേപ്പർ കൊടുത്തു.എല്ലാവര്ക്കും നല്ല മാർക്ക് ഉണ്ടായിരുന്നു.
23-2-2023
8F യിലും 9A യിലും അവസാന റെഗുലർ പിരീഡ് ആയിരുന്നു ഇന്ന്. സങ്കടം ആയിരുന്നു.ഒരുപാട് കുഞ്ഞുങ്ങൾ പോകരുത് എന്ന പറഞ്ഞു .
24-2-2023
ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.അതിനാൽ എല്ലാ ക്ലാസ്സിലിമ കയറി ഒരുതവണ കൂടി സംസാരിച്ചിരുന്നു.കുട്ടികളോടൊപ്പം ഫോട്ടോ എടുക്കകയും ഒരുപാട് സംസാരിക്കുകയും ചെയ്തു .ഒരുപാട് കാതുകൾ പേനകൾ,ചിത്രങ്ങൾ,മിഡായികൾ തുടങ്ങി ഒട്ടേറെ സ്നേഹസമ്മാനങ്ങൾ കുട്ടികൾ നൽകി .ശെരിക്കും സ്നേഹം കൊണ്ട് വീര്പ്പ്മുട്ടിപോയ.ഉച്ചക് ശേഷം സ്കൂളിലെ ടീച്ചേഴ്സിനും കുട്ടികൾക്കും ഞങ്ങടെ വക ചെറിയ മധുര പലഹാരങ്ങൾ നൽകി .

.jpeg)
.jpeg)

.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)



Comments
Post a Comment