ടീച്ചിങ് പ്രാക്ടീസ് ആഴ്ച ഏഴ്


13 -2 -2023 

ഇന്ന് പത്താം ക്ലാസ്സുകാർക്ക് സെന്റോഫ് ആയിരുന്നു. എല്ലാ കുട്ടികളും നല്ല സന്തോഷത്തോടെ വന്ന സംസാരിച്ചു. രണ്ടാമത്തെ പിരീഡ് 8I യിൽ സുബ്സ്റ്റിട്യൂഷൻ കിട്ടി .ഇന്ന് റെഗുലർ പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു. ഉച്ചഭക്ഷണം പത്താം ക്ലാസ്സുകാരുടെ വക ആയിരുന്നു ഇന്ന് .


14 -2 -2023 

അഞ്ചാമത്തെ പിരീഡ് 8A യിൽ ആയിരുന്നു ക്ലാസ് .പഠിപ്പിച്ചു കഴിഞ്ഞതിനാൽ വിലയിരുത്താം ഭാഗത്തിലെ  ചോദ്യങ്ങൾ പറഞ്ഞ ഉത്തരങ്ങൾ പറഞ്ഞു കൊടുത്തു .നോട്ട് ബുക്ക് കംപ്ളീറ് ചെയ്യാൻ പറഞ്ഞു.


15 -2  -2023 

ഇന്ന് ഞാൻ ലീവ് ആയിരുന്നു 


16 -2 -2023 

ഇന്ന് ദീപ്തി ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു.8I യിൽ ഫൈബർ ഉം പ്ലാസ്റ്റിക്കും എന്ന ഭാഗം ടീച്ചറിന്റെ മുന്നിൽ ക്ലാസ് എടുത്തു കാണിച്ചു .നാലാമത്തെ പിരീഡ് 8F യിൽ സ്ഥിതവൈദ്യുതിയുടെ ബാക്കി ഭാഗം പഠിപ്പിച്ചു .വൈദ്യുത ചാർജിന്റെ വിതരണം ആയിരുന്നു പഠിപ്പിച്ചത്.


17 -2 -2023 

9A യിൽ ഇന്ന് കാർബണിന്റെ ലോകം ബാക്കി പഠിപ്പിച്ചു.നാലാമത്തെ പിരീഡ് 8A യിൽ അച്ഛെവ്മെന്റ് ടെസ്റ്റ് നടത്തി.25 മാർക്കിനായിരുന്നു പരീക്ഷ .ഉച്ചക്ക് സഹർഷം 8F ലും അചീവമെന്റ് ടെസ്റ്റ് നടത്തി.







Comments

Popular posts from this blog

ARTS DAY2