ടീച്ചിങ് പ്രാക്ടീസ് ആഴ്ച ആറ്
6 -2 -2023
ഇന്ന് റെഗുലർ പിരീഡ് ഇല്ലായിരുന്നു എങ്കിലും ടീചെര്സ് കുറെ പേര് അവധി ആയതിനാൽ സുബ്സ്റ്റിട്യൂഷൻ കൂടുതൽ ഉണ്ടായിരുന്നു.രണ്ടാമത്തെ പിരീഡ് 8H ലും പിന്നീട 8I 9B യിലും സുബ്സ്റ്റിട്യൂഷൻ കയറി.
7 -2 -2023
മൂന്നാമത്തെ പിരീഡ് 8F ഇത് സുബ്സ്റ്റിട്യൂഷൻ കയറി.അഞ്ചാമത്തെ പിരീഡ് 8A ഇത് പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച ക്ലാസ് എടുത്തു .
8 -2 -2023
ഇന്ന് ആദ്യത്തെ രണ്ട പിരീഡ് ADOLESCENCE AND ADDICTION നെ പറ്റിയുള്ള CONSCINTISATION ആയിരുന്നു.ഞങ്ങൾ 7 പേരും അതിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസ് എടുത്തു.വളരെ മികച്ച റെസ്പോൻസ് കിട്ടിയ ക്ലാസ് ആയിരുന്നു. അഞ്ചാമത്തെ പിരീഡ് 8F ഇത് ക്ലാസ്സുണ്ടായിരുന്നു.എയർത്തിങ് ആയിരുന്നു പഠിപ്പിച്ചത് .
9 -2 -2023
നാലാമത്തെ പിരീഡ് ൮ഫ് ഇത് എലെക്ട്രോസ്റ്റാറ്റിക് ഇൻഡക്ഷൻ പഠിപ്പിച്ചു.വളരെ നല്ല രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു .
28 -2 -2023
മൂന്നാമത്തെ പിരീഡ് 8A യിൽ പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണത്തിന്റെ ബാക്കി ഭാഗം പടിപിപ്പിച്ചു.ആ അദ്ധ്യായം ഇന്ന് അവിടെ തീർന്നു. കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുത്തു.ഉച്ചക്ക് ശേഷം സുബ്സ്റ്റിട്യൂഷൻ ഉണ്ടായിരുന്നു.
.jpeg)

.jpeg)

.jpeg)

.jpeg)



.jpeg)

.jpeg)
.jpeg)
.jpeg)

Comments
Post a Comment